നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍...
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 12.30ന്...
എൻ.ഡി.എ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ല. എൻ.ഡി.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’...
ജഗ്ദീപ് ധന്‍ഖര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ജഗ്ദീപ്...
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ അറിയിച്ച് ബിഎസ്പി.എന്നാൽ ബിജെപിയോടും എൻഡിഎയോടുമുള്ള ബിഎസ്പിയുടെ സമീപനത്തിൽ യാതൊരു മാറ്റവുമില്ലെന്നും ബിഎസ്പി...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ...
എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും....
ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയായിരുന്ന എഎൻ രാധാകൃഷ്ണന് പാർട്ടിയുടെ വിമർശനം. ബിജെപി ജില്ലാ അവലോകന യോഗത്തിലാണ് വലിയ...
തൃക്കാക്കര പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച്ച മാത്രം ബാക്കിയാകുമ്പോൾ പ്രചാരണ വിഷയങ്ങൾ മാറി മറിയുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ...