Advertisement
നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേട്; പ്രതി കീഴടങ്ങി

കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേടിൽ പ്രതി കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫായിരുന്ന ഫൈസലാണ് മുക്കം പൊലീസിൽ ഹാജരായത്. അതേസമയം...

പരീക്ഷാ ആള്‍മാറാട്ടം; അധ്യാപകന്‍ പി.കെ ഫൈസല്‍ ട്വന്റിഫോറിനോട്‌; ട്വന്റി ഫോര്‍എക്‌സ്‌ക്ലൂസീവ്

നീലേശ്വരം ഹൈയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ആള്‍മാറാട്ടം നടത്തിയത് സ്‌കൂളലെ പ്രധാന അധ്യാപിക കെ റസിയയും നിഷാദ് വി മുഹമ്മദും ആണെന്ന്...

നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥികൾ ആശങ്കയിൽ

കോഴിക്കോട് നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥികൾ ആശങ്കയിൽ. പ്ലസ് വണ്ണിലെ 2 കുട്ടികളുടെ...

നീലേശ്വരം സ്‌കൂൾ ആൾമാറാട്ടം; സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിലെ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരം സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം....

അധ്യാപകന്‍ വിദ്യാര്‍ഥിക്ക് പകരം പരീക്ഷ എഴുതിയ സംഭവം; സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം ചേരും

നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പരീക്ഷാ ആള്‍മാറാട്ട വിഷയത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും സ്‌ക്കൂളിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുമായി സ്‌കൂളില്‍ ഇന്ന്...

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക...

ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നീലേശ്വരം സ്‌കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി...

ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; പ്രതികളായ അധ്യാപകർക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനം

കോഴിക്കോട് മുക്കം നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ അധ്യാപകർക്ക് എതിരെ...

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർത്ഥിയുടെ തടഞ്ഞുവെച്ച പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു. കൊമേഴ്‌സ്...

ഉത്തരക്കടലാസിലെ തിരിമറി; വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികൾ

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകൾ വരുത്തിയ സംഭവത്തിൽ വീണ്ടും പരീക്ഷ എഴുതാൻ തയ്യാറാണെന്ന് വിദ്യാർത്ഥികൾ. സ്‌ക്കൂളിന്റെ...

Page 1 of 21 2
Advertisement