Advertisement
‘സിപിഐഎമ്മുമായി ചേര്‍ന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇല്ലാത്ത സര്‍വെയുടെ പേരില്‍ പച്ച നുണ പ്രചരിപ്പിക്കുന്നു’; പത്രത്തിന് വക്കീല്‍ നോട്ടീസയച്ച് എഐസിസി

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വക്കീല്‍ നോട്ടീസ് അയച്ച് എ.ഐ.സി.സി. ഇല്ലാത്ത സര്‍വ്വേയുടെ പേരില്‍...

Advertisement