Advertisement
ബിജെപിയിൽ അടിമുടി മാറ്റം; പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും, വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ല

കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് പുതിയ മുഖമായി മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെ നിർണായക നീക്കവുമായി ബിജെപി....

Advertisement