Advertisement
കുസാറ്റ് ദുരന്തം: ‘ഹൃദയം നുറുങ്ങുന്നു, ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല’ : നികിത ഗാന്ധി

കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. അപകടത്തിലകപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ് തന്റെ പ്രാർത്ഥനയെന്ന് നികിത ഗാന്ധി കുറിച്ചു....

Advertisement