നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് .സ്വജീവൻ തെജിച്ച് രോഗികളെ...
നിപാ പനിക്കാലത്തിന്റെ ഭീതിജനകമായ നാളുകൾ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി, ടൊവിനോ തോമസ്, ആസിഫ്...
ബംഗ്ലാദേശില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് 5 പേര്‍ മരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. പശ്ചിമബംഗാളിലും...
വെസ്റ്റ് നൈല്‍ പനി ബാധയെ തുടര്‍ന്ന് ബാലന്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈറസ് ബാധ...
വാഗ്ദാനങ്ങൾ വീണ്ടും പാഴ്‌വാക്കായി. നിപ താത്കാലിക ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ജോലി നൽകാമെന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ ഉറപ്പിനെ...
നിപ എന്ന രോഗാവസ്ഥയുടെയും വൈറസിന്റേയും പേര് നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം കൊണ്ട് വരുന്നത് നിപയെ കീഴടക്കാന്‍ ഒരു സംഘം നടത്തിയ...
നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്നലെ പ്രിന്‍സിപ്പലിനെ നേതൃത്വത്തില്‍...
നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്‌ടിച്ച താത്കാലിക ജീവനക്കാർ നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് വൈകുന്നേരം...
സംസ്ഥാനത്തു കോംഗോ പനി ഇല്ലെന്നു ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തൃശൂരില്‍ കോംഗോ പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിയുടെ രക്ത...