ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല...
ഒ.ഐ.സി.സി സൗദി കിഴക്കന്‍ പ്രവിശ്യാ റീജിയണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി അല്‍ഖോബാര്‍ ഏരിയ കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷം വിസ്മയസന്ധ്യ...
റിയാദ്: ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി...
ഒഐസിസിയുടെ സൗദി അറേബ്യയിലെ സംഘടനാ നേതാക്കളെ നേരിൽ കാണുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതും ശക്തമാക്കുന്നതിന്റെയും ഭാഗമായി സൗദി അറേബ്യയിൽ...
പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും,...
ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ ‘ജോയ്ഫുൾ ഹാർട്സ്, പവർഫുൾ മൈൻഡ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലാസിൽ...
ഇന്ത്യയില്‍ ആര്‍എസ്എസിനെതിരായ ചെറുത്തുനില്‍പ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവര്‍ത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരിരുന്നു യെച്ചൂരി.ഇന്ത്യന്‍ രാഷ്ട്രീയം വിശാലമായ അര്‍ത്ഥത്തില്‍ ആര്‍ എസ്...
ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ബെന്നി ബഹന്നാൻ...
32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി മലപ്പുറം ജില്ലാ മുൻ പ്രസിഡണ്ടും നിലവിലെ നാഷണൽ കമ്മിറ്റി...
അർബുദ ബാധിതയായി ചികിത്സയിൽ കഴിയുന്ന തൃശൂർ ജില്ലയിലെ ചേലക്കര സ്വദേശി ഷാജിയുടെ മകൾ ഷഹനമോളുടെ ചികിത്സ ചെലവിലേക്കായി ഒ ഐ...