Advertisement
ഓഖി ചുഴലിക്കാറ്റ്; ഒരു മൃതദേഹം കൂടി കണ്ടെത്തി

ഒരു മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തു . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 16ആയി....

തെരച്ചിലിനായി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

കാണാതായവരെ കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളും സ്വന്തം നിലയ്ക്ക് കടലിലേക്ക്. 40 വള്ളങ്ങളാലായാണ് തൊഴിലാളികള്‍ തെരച്ചിലുകള്‍ക്കായി പുറപ്പെട്ടത്. പൂന്തുറ,വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നുമാണ് തൊഴിലാളികള്‍ കടലിലേക്ക്...

ഓഖി ലക്ഷദ്വീപ് തീരം വിട്ടു

നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം വിട്ടു.  ലക്ഷദ്വീപില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് ഓഖി...

ഇന്തോനേഷ്യയില്‍ പേമാരി; 20പേര്‍ മരിച്ചു

ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്....

ഓഖി; തിരിച്ചെത്താനുള്ളത് 126പേര്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായത് 126പേരാണെന്ന് സര്‍ക്കാര്‍. തീരദേശം ഇപ്പോഴും ആശങ്കയിലാണ്. ഈ കണക്കില്‍പ്പെടാത്ത 90ല്‍ അധികം പേര്‍ കൊച്ചിയില്‍...

കനത്ത കാറ്റിന് സാധ്യത

കേരള തീരത്ത് മണിക്കൂറില്‍ 65കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് മുതല്‍ 20സെന്റീമീറ്റര്‍ വരെയുള്ള...

ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്

രക്ഷാ പ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്.  ഓഖി അതിതീവ്രമായാണ് വീശുന്നത്. 145 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ ഓഖി...

കേരള തീരത്ത് കൂറ്റൻ തിരമാലയ്ക്ക് സാധ്യത

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍...

ഓഖി ചുഴലിക്കാറ്റ്; ഒരു മരണം കൂടി

ഓഖി ചുഴലിക്കാറ്റില്‍ രക്ഷപ്പെട്ട ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു.  സ്വകാര്യ ബോട്ട് രക്ഷിച്ച പൂന്തുറ സ്വദേശി ക്രിസ്റ്റിയാണ് മരിച്ചത്. ഇതോടെ...

മഴക്കെടുതി; ഐഎംഎ രംഗത്ത്

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വിവിധ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.കൂടാതെ നിരവധി...

Page 8 of 9 1 6 7 8 9
Advertisement