Advertisement
ഉമ്മന്‍ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ചെന്നിത്തല

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ...

Advertisement