എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പി രാജീവ്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മാത്യു കുഴൽനാടൻ ആദ്യം മറുപടി പറയട്ടെ, അതിന്...
ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയെന്ന്...
വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ...
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്. കടലാസ്...
ഗവർണറെ പിന്തുണച്ച കെ സുധാകരന് മറുപടിയുമായി മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവന. വിദ്യാഭ്യാസത്തെ വർഗീയതയ്ക്ക് ഉപയോഗിക്കുമ്പോൾ...
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണറുടേത്...
എറണാകുളത്ത് നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ് ട്വന്റിഫോറിനോട്. ബഹിഷ്‌കരണ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക്...
ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ച സംഭവത്തിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി രാജീവ്. റിട്ട് ഭേദഗതി ചെയ്ത് വീണ്ടും...
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടസ്ഥലം മന്ത്രിമാർ സന്ദർശിക്കും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് കുസാറ്റിൽ എത്തുക....
കുസാറ്റ് ദുരന്തത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവിനും മന്ത്രി പി.രാജീവും. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമെന്ന് മന്ത്രി...