Advertisement
സുരേന്ദ്രന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പോസ്റ്റ്മോര്ട്ടത്തിലെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍...
കെഎസ്ആര്‍ടിസി പണിമുടക്കിനിടെ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ്...
Advertisement