2022 മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 754.256 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 104.61...
അക്രമ ബാധിത പ്രദേശങ്ങളിൽ കാണാതായ, കേന്ദ്ര ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ നിയമങ്ങളിൽ ഇളവ്. ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ്, നക്സൽ...
വിഷു, ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ....
പഞ്ചാബില്‍ ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രം മതിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭഗ്‌വന്ത് സിങ് മന്‍. എംഎല്‍എമാരുടെ കുടുംബ...
പ്രവാസി ക്ഷേമ നിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം....
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. രണ്ട് വർഷം പൂർത്തിയായാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത്...
പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ അനാവശ്യമെന്ന് തന്നെയാണ്...
ആദ്യ വിവാഹ ബന്ധം നിയപരമായി വേർപെടുത്താതെ രണ്ടാം വിവാഹം നടന്ന സാഹചര്യത്തിൽ രണ്ടാം ഭാര്യയ്ക്ക് മരിച്ചുപോയ ഭർത്താവിന്റെ പെൻഷനിൽ അവകാശമില്ലെന്ന്...
ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ നല്‍കേണ്ട എന്ന് തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ,...
പാലക്കാട് മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. മരിച്ചുപോയവരുടെ പേരില്‍ പെന്‍ഷന്‍ തട്ടിപ്പ് നടന്നാതായാണ്...