Advertisement
മാസാവസാനം അക്കൗണ്ട് ബാലന്‍സ് സീറോയോ? ഭാരം താങ്ങി തളരാതിരിക്കാന്‍ ഇങ്ങനെ പ്ലാന്‍ ചെയ്യാം
എത്ര കഷ്ടപ്പെട്ടാലും വരവും ചെലവും കൂട്ടിമുട്ടിക്കാനാവുന്നില്ലേ? സാന്ഡ്വിച്ച് ജനറേഷനിലുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണിത്. മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഎംഎ അടയ്ക്കാനുമൊക്കെ നെട്ടോട്ടമോടുമ്പോള്‍...
കാലം ആവശ്യപ്പെടുന്ന കരുതൽ : സാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ
ഒരു സുഹൃത്തിനെ വിളിക്കാൻ ഫോൺ നമ്പർ ഡയൽ ചെയ്യുമ്പോൾ ഇപ്പോൾ കേൾക്കുന്നത് ഒരു മുന്നറിയിപ്പാണ്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ജാഗ്രത...
വ്യക്തിഗത സമ്പത്ത് വളര്‍ത്താന്‍ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ ബുക്കിലൂടെ ലോകത്തെ പഠിപ്പിച്ച റോബര്‍ട്ട് കിയോസാക്കി പറയുന്നു;’എനിക്ക് 1.2 ബില്യണ്‍ ഡോളര്‍ കടമുണ്ട്’
സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വ്യക്തിഗത സമ്പത്ത് വളര്‍ത്തുന്നതിനെക്കുറിച്ചും ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന ലോകപ്രസിദ്ധ പുസ്തകത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ച...
സേവിംഗ്സ് അക്കൗണ്ടോ? ലിക്വിഡ് ഫണ്ടോ? നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമേത്? വിശദമായി അറിയാം…
പണത്തെ കൃത്യമായ കൈകാര്യം ചെയ്യുക എന്നതാണ് ജീവിത വിജയത്തിനായി നാം പഠിക്കേണ്ട ചില പാഠങ്ങളിലൊന്ന്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം സേവിങ്സ്...
Advertisement