നിയമസഭയെ വാദമുഖങ്ങള്‍ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത...
നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കം. അനുമതി നൽകി സർക്കാർ ഉത്തരവ്. നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും...
ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ...
പിണറായി വിജയൻ്റെ ബി ടീമായി ഗവർണറെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ....
വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച്...
2026 ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം...
ഗവർണർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ വന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഭരണഘടനയെ...
ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ വിലപേശിയത് ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് സർക്കാർ...
കേരള നിയസഭ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദ പ്രതിസന്ധിയിലൂടെ സര്‍ക്കാരും ഗവര്‍ണറും കടന്നുപോയത്. ( Arif Mohammad Khan...
ഗവര്‍ണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സര്‍ക്കാര്‍ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന...