കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു....
സംസ്ഥാനത്ത് ജനങ്ങളിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി....
ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങി പിണറായി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് ഖാൻ. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൻ്റെ...
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന്റെത് ഹീനമായ രാഷ്ട്രീയ...
സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച...
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ...
സോളര്‍ പീഡന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...
പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധിയിൽ തളർന്നില്ലെന്നും, പ്രകടനപത്രികയെ അത്രമേൽ പ്രാധാന്യത്തോടെ...
കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെ പറ്റി...
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍...