മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനാണ് മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചത്. -മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 19-09-2018 സെപ്റ്റംബര്‍...
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24 ന് കേരളത്തിലെത്തും. ചികിത്സയ്ക്കായി സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 22 ദിവസത്തെ...
രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഗാന്ധിദര്‍ശന്‍ പുരസ്‌കാരം കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ...
പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രളയകാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ്...
വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ...
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ നാല് നാല്‍പതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഭാര്യയും ഒപ്പമുണ്ട്....
പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച അരി സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു....
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
പ്രളയം; ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ വിളിച്ചു...
സംസ്ഥാനത്തെ വികസന കാഴ്ചപ്പാട് മാറണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് സംസ്ഥാനത്തിന് ആവശ്യം. ഇല്ലെങ്കില്‍...