Advertisement
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. സംഭവത്തിൽ പൊലീസ് രണ്ടാംഘട്ട അന്വേഷണം ഉടൻ പൂർത്തിയാക്കും. കോഴിക്കോട്...

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ...

ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞു; കണ്ണൂരിൽ പൊലീസുകാർക്ക് നേരെ അക്രമണം

കണ്ണൂർ അത്താഴക്കുന്നിൽ പൊലീസുകാർക്ക് നേരെ അക്രമണം. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച്...

വൈക്കത്ത് വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ...

‘സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കണം’; 16 വയസുകാരി ജീവനൊടുക്കി

ഗാസിയാബാദിൽ പതിനാറുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ...

മോഷണം പതിവാകുന്നു; തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

മോഷണങ്ങള്‍ പതിവായതോടെ തക്കാള്‍ തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ ഏര്‍പ്പെടുത്തി. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍...

തർക്കഭൂമിയിൽ പശുവിനെ വളർത്തി, യുപിയിൽ 70 കാരനെ അടിച്ചുകൊന്നു

ഉത്തർപ്രദേശിൽ ഭൂമി തർക്കത്തിന്റെ പേരിൽ എഴുപതുകാരനെ തല്ലിക്കൊന്നു. തർക്കഭൂമിയിൽ പശുക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്ഷീരകർഷകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്....

കഞ്ചിക്കോട് നാലരക്കോടി രൂപ കൊള്ളയടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ്...

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം ചൊവ്വാഴ്ച; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളജില്‍...

‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ...

Page 52 of 213 1 50 51 52 53 54 213
Advertisement