വൈവിധ്യമാർന്ന സംഗീത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ഇൻടു ദി ബ്ലൂസ് അതിന്റെ മൂന്നാമത് സീസൺ ഒക്‌ടോബർ 31 ന് ഖത്തർ...
ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഅബുഹമുറിലുള്ള ഐ സി സി മുംബൈ ഹാളിൽ നടന്ന...
ഖത്തർ കെഎംസിസി കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ “പ്രതിഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ...
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. അമീറിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം ഔദ്യോഗിക...
സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റിഎന്ന ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ...
പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പാലക്കാട് ചാലിശ്ശേരി പാലക്കല്‍ പീടിക തലവണപറമ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. 51 വയസായിരുന്നു. ഭാര്യ:...
ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും...
സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക് രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കാൻ നീക്കം.മറ്റ്...
ഐ.സി. ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെയും, സ്തനാർബുദ ബോധവൽക്കരണ മാസത്തിൻ്റെയും ഭാഗമായി, സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗാർഹിക ജീവനക്കാർ...
സ്ത്രീകളിലെ സ്തനാർബുദം നേരത്തെ കണ്ടെത്തി ചെറുക്കുന്നതിനായി ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നു. നേരത്തെ രോഗം തിരിച്ചറിഞ്ഞ്, പ്രാരംഭഘട്ടത്തിൽ...