Advertisement
അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം, അദ്ദേഹത്തിനേ മോദിയെ ചെറുക്കാനാകൂ; അശോക് ഗഹ്‌ലോത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ നേതൃത്വത്തെ പിന്താങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക്...

പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി സോണിയാ ഗാന്ധി; പ്ലീനറി സെഷനില്‍ സംഘടനാ തെരഞ്ഞെടുപ്പുണ്ടായേക്കും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വയം വിമര്‍ശനവുമായി...

നേതൃസ്ഥാനത്ത് നെഹ്‌റു കുടുംബം അനിവാര്യം; പ്രമേയം പാസാക്കി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി

തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ ശേഷമുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നെഹ്‌റു കുടുംബത്തിന് അനുകൂലമായി പ്രമേയം പാസാക്കി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ്...

“തെളിവില്ലാത്ത പ്രചരണ കഥകൾ,” മാധ്യമ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്

പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോർട്ട് നിഷേധിച്ച് കോൺഗ്രസ്. വാർത്ത തെറ്റാണെന്ന്...

സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു; നടപടിയെടുക്കുമെന്ന് കെ സുധാകരൻ

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ...

തെരെഞ്ഞടുപ്പ് തോൽവി; രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് കെ സുരേന്ദ്രൻ

തെരെഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരെഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ...

യോഗി സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

യോഗി സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്, പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി....

ജനവിധി അംഗീകരിക്കുന്നു, തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും; രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി...

‘ഞാന്‍ ഭയപ്പെടുന്നില്ല, നിങ്ങള്‍ ഓരോരുത്തരും എന്റെ പ്രതീക്ഷയാണ്’; രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പിനെക്കുറിച്ച് തന്നെ പ്രസക്തമായ ചോദ്യങ്ങള്‍ ഉയരുന്ന...

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു; ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു. ഇന്ന് രാവിലെ ടി സിദ്ദിഖ് എം എൽ എ യുടെ എം എൽ...

Page 122 of 201 1 120 121 122 123 124 201
Advertisement