ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ 4 വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം...
കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കര്‍ണാടക ബിജെപി. രാജ്യത്തിന്റെ ഭാവിക്ക് രാഹുല്‍...
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ അടിമുടി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ...
ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍...
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേന്ദ്രത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മെയ്ക്...
ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍...
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി ജെ പി നേതാവ് സി...
നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഗുണകരമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍...
തമിഴ്നാടിനെ കുറിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. നിങ്ങളുടെ ഉജ്ജ്വലമായ...
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ, രണ്ട്...