Advertisement
കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം. ഏത് രാജ്യത്തേക്കാണ്...

കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍; രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യം

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....

കാര്‍ഷിക നിയമം: രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു: സ്മൃതി ഇറാനി

കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

കര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി ലഭിച്ചില്ല. മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. രാഷ്ട്രപതിയെ കാണാന്‍...

ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയം; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം

ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം. കൊവിഡ് മഹാമാരി മൂലമാണ്...

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം: രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും....

കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി. അധ്യക്ഷ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു....

കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുലിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ വിമതര്‍

കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ വിമത സംഘത്തിന്റെ തീരുമാനം. സോണിയ ഗാന്ധി...

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്ത...

സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപോയി

പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു...

Page 148 of 201 1 146 147 148 149 150 201
Advertisement