ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം മനസിലായിട്ടും...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍...
പ്രിയങ്കാ രാജീവ് ‘രാഹുൽ ഗാന്ധിയുടെ പുതിയ കണ്ടുപിടുത്തം’ എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി പേർ...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും. രണ്ട് റാലികളാണ് രാഹുല്‍ ഗാന്ധി. പങ്കെടുക്കുക രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന...
സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് എം.ടി. രമേഷ.്ബിഹാറിലെ സഖ്യം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ രാഹുല്‍...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി കര്‍ഷക പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തൃശ്ശിലേരിയിലെ നെല്‍പ്പാടങ്ങളിലെത്തി. തിരുനെല്ലി അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ...
ഉത്തർപ്രദേശിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുൽ ഗാന്ധിയെ കണ്ട് നിവേദനം നൽകി. കൽപ്പറ്റയിലെത്തിയാണ് ഭാര്യ...
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി എംപി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ...
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെ വിമർശിച്ച് സി. കെ ശശീന്ദ്രൻ എംഎൽഎ. രാഹുൽഗാന്ധി എം.പി വിരുന്നുകാരനല്ലെന്ന് സി കെ ശശീന്ദ്രൻ...
വയനാട്ടിലെ സ്‌കൂൾ കെട്ടിട ഉദ്ഘാടന വിവാദത്തിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. ഔദ്യോഗിക യോഗങ്ങളിൽ മാത്രമാകും...