കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ സുശിൽ മോദി നല്കിയ കേസ് ഇന്ന് പട്നയിലെ ജനപ്രതിനിധികൾക്കായുള്ള കോടതി പരിഗണിക്കും. സിആർപിസി...
വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട്...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. രാഹുലിനെ വേട്ടയാടുന്നത് ഭരണകൂടത്തിന് മറുപടി പറയാൻ സാധിക്കാത്ത ചോദ്യം ചോദിച്ചതിനാലാണ്. നിശബ്‌ദിക്കാൻ ശ്രമിക്കുന്നവരുടെ...
രാഹുലിനെ ബിജെപി ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.രാഹുലിനെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകും. നൂറ് മോദിമാർ വിചാരിച്ചാൽ...
രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി വയനാട് മണ്ഡലത്തിൽ കെപിസിസി സംഘടിപ്പിച്ച സത്യമേവ ജയതേ പരിപാടി സമ്പൂർണ വിജയമെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട്...
വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിൽ നടൻ ജോയ് മാത്യു. കമ്മ്യൂണിസ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ്...
എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി എത്തിയപ്പോൾ വയനാട്ടിൽ അലയടിച്ചത് പ്രവർത്തകരുടെ ആവേശക്കടൽ. പ്രിയങ്കാ ഗാന്ധിയ്ക്കൊപ്പം...
രാഹുൽ ഗാന്ധി മഹാഭാരതത്തിലെ അർജുനനെ പോലെയെന്ന് ടി സിദ്ദിഖ് എംഎൽഎ ട്വന്റിഫോറിനോട്. അദ്ദേഹം എം പി ആയി തുടരും. കോൺഗ്രസിൽ...
ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്ന് ഒരു വിവാദത്തിനില്ല....
അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടർമാരെ...