Advertisement
‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, മോദി വെയിലൊന്നും രാഹുലിന് ഏൽക്കില്ല’; രാഹുൽ ​ഗാന്ധി കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ

ഭാരത്ത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലൂടെ നടന്ന രാഹുൽ ​ഗാന്ധി തന്നെ കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ...

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര...

ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ല; കെ.സി വേണുഗോപാൽ

ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ.രാജസ്ഥാനിലെ പ്രശ്നങ്ങൾ എത്രവും പെട്ടെന്ന് പരിഹരിക്കും. അശോക്...

ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാളെമുതൽ പദയാത്ര കർണാടകയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി തമിഴ് നാട്...

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് പൂർത്തിയാകും

കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന്...

‘തൈരും വെങ്കായവും’ ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്; രാഹുലിനെ പരിഹസിച്ച് എം.എം.മണി

കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രാജസ്ഥാനിൽ എംഎൽഎമാർ ഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ...

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് പിന്നിൽ ഇടത്പക്ഷം അണിനിരക്കണം; പി.കെ. കുഞ്ഞാലിക്കുട്ടി

ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി....

ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ; മൂന്ന് ദിവസം പര്യടനം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്....

‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം’; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍...

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബുദാബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അബുദാബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത്...

Page 92 of 201 1 90 91 92 93 94 201
Advertisement