Advertisement
കനത്ത മഴ; കഴുത്തറ്റം വെള്ളത്തിൽ കുഞ്ഞിനെ കുട്ടയിലാക്കി തലയിൽവെച്ച് നീന്തി പോലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജനജീവിതം താറുമാറായിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്....

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറില്‍ പരാമാവധി 50 കിലോമീറ്റര്‍ വരെ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച്...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു,കോഴിക്കോടും കണ്ണൂരും നാളെ യെല്ലേ അലേര്‍ട്ട് ആയിരിക്കുമെന്നും...

തിങ്കളാഴ്ച മുതൽ മഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് അറിയിപ്പ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച...

കേരളത്തില്‍ വിവിധ ജില്ലകളില്‍ ജൂണ്‍22 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ജൂണ്‍ 22 ന് കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 23 ന് കണ്ണൂര്‍, ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സം​സ്ഥാ​ന​ത്ത് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട്,...

കാലവര്‍ഷത്തെ നേരിടാന്‍ മുന്‍കരുതലുകളുമായി പത്തനംതിട്ട ജില്ല ഭരണകൂടം

കാലവര്‍ഷം എത്തിയതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളെ ഏകോപിപിച്ചാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള...

മഴ: കാരാപ്പുഴ റിസർവോയർ തുറക്കും; ജാഗ്രതാ നിർദ്ദേശം

കാലവര്‍ഷം ശക്തമായതിന് പിന്നാലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട...

മഴ കനക്കുന്നു; കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു

മഴ കനത്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ മിക്ക സ്ഥലത്തും വെള്ളം...

Page 54 of 67 1 52 53 54 55 56 67
Advertisement