Advertisement
ധനുഷിനു പിന്നാലെ രജനികാന്ത്?; മഞ്ജു വാര്യർ സ്റ്റൈൽ മന്നന്റെ നായികയാവുന്നു എന്ന് റിപ്പോർട്ട്

ധനുഷിനു പിന്നാലെ രജനികാന്ത് ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ദർബാറിനു ശേഷമുള്ള രജനികാന്തിൻ്റെ ചിത്രത്തിൽ നായികയായി മഞ്ജുവിനെ...

രജനി വാക്ക് പാലിച്ചു; തന്റെ ആദ്യ സോളോ ഹീറോ സിനിമയുടെ നിർമ്മാതാവിന് സമ്മാനിച്ചത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ്

തനിക്ക് ഹീറോ പരിവേഷം സമ്മാനിച്ച നിർമ്മാതാവിന് സൂപ്പർ താരം രജനികാന്ത് നൽകിയത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ്. ‘ഭൈരവി’ എന്ന...

പൊലീസ് യൂണിഫോമിൽ രജനികാന്ത്; ഒപ്പം നയൻ താരയും: വൈറലായി ദർബാർ ഷൂട്ടിംഗ് സ്റ്റില്ലുകൾ

സ്റ്റൈൽ മന്നൻ രജനീകാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍...

​മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണൻ-അർജുനൻ കൂട്ടുകെട്ട് പോലെ; ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിൻ്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്....

‘രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ നേരിടാനുള്ള പ്രായം ആയില്ല; മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും’ : രജനികാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് രജനികാന്ത്. ജവഹർലാൽ നെഹ്രുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും...

ചെമ്പൻ വിനോദ് തമിഴിലേക്ക്; രജനികാന്തിന്റെ വില്ലനായി ദർബാറിൽ

നടൻ ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദർബാറിലൂടെയാണ് ചെമ്പൻ വിനോദ് വീണ്ടും...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്നും...

മകളുടെ വിവാഹം ആഘോഷമാക്കി സ്റ്റൈല്‍ മന്നന്‍; പേരക്കുട്ടിക്കൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ വൈറല്‍

മകള്‍ സൗന്ദര്യയുടെ വിവാഹം ആഘോഷമാക്കി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. സൗന്ദര്യയുടെ പ്രി- വെഡ്ഡിങ് റിസപ്ഷനിടെ പേരക്കുട്ടികള്‍ക്കൊപ്പം നൃത്തംവെയ്ക്കുന്ന രജനികാന്തിന്റെ വീഡിയോ...

ചിട്ടി റോബോ വീണ്ടും എത്തുന്നു; വില്ലനായി അക്ഷയ് കുമാറും; 2.0 ടീസർ പുറത്ത്

രജനി ആരാധകർ അക്ഷമകായി കാത്തിരുന്ന 2.0 ടീസർ എത്തി. ശങ്കറും ബി ജയ്‌മോഹനും ചേർന്ന് രചിച്ച തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത്...

കാലയിൽ രജനിക്കൊപ്പം ഇരിക്കുന്ന ഈ പട്ടിയുടെ വില എത്രയെന്ന് അറിയുമോ ?

‘എവരി ഡോഗ് ഹാസ് എ ഡേ’ എന്ന് ഒരു പഴമൊഴിയുണ്ട്. അതിനെ ശരിവെക്കുന്നതാണ് മണിയുടെ ജീവിതം. ഒരു കാലത്ത് വെറും...

Page 6 of 8 1 4 5 6 7 8
Advertisement