Advertisement
രാംനാഥ് കോവിന്ദിനെ അഭിനന്ദിച്ച് മോഡി

ഇന്ത്യയുടെ 14ആമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതി കാലയളവ് ഉപയോഗപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ...

സംഘപരിവാറിൽനിന്ന് രാജ്ഭവനിലേക്ക്; പ്രതീക്ഷയും ആശങ്കയും

ബിജെപിയുമായും ആർഎസ്എസുമായും ഏറെ അടുപ്പമുള്ള രാംനാഥ് കോവിന്ദാണ് ഇനി ഇന്ത്യയുടെ രാജ്യതലവൻ. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ...

രാഷ്ട്രപതി രാംനാഥ് കോവിന്ദ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വിജയം. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. 702044 വോട്ടുകളാണ് കോവിന്ദ് നേടിയത്. 367314 വോട്ടുകളാണ് പ്രതിപക്ഷ...

വിജയമുറപ്പിച്ച് കോവിന്ദ്

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് രാംനാഥ് കോവിന്ദ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാഷ്ട്രപതിയാകാനുള്ള വോട്ടുമൂല്യം രാംനാഥ് കോവിന്ദ് നേടിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം...

രാംനാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുതിർന്ന നേതാവ് എൽ കെ അദ്വാനി,...

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച് ജനതാദൾ-യു

എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​നെ പി​ന്തു​ണ​ക്കാ​ൻ പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്ന്​ ജ​ന​താ​ദ​ൾ-​യു തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷം പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന്​ ആ​ദ്യ​മാ​യി...

രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ജെഡിയു തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്...

Page 10 of 10 1 8 9 10
Advertisement