Advertisement
4 മാസത്തെ വാടക നൽകാത്തതിന് കുട്ടികളെ വീടിനുള്ളിൽ പൂട്ടിയിട്ട് ഉടമ; വാടക കുടിശിക ഏറ്റെടുത്ത് ട്വന്റിഫോർ കണക്റ്റ്

കൊല്ലം കൊട്ടിയത്ത് വീട്ടുടമയുടെ കണ്ണില്ലാ ക്രൂരത. നാലുമാസത്തെ വാടക നൽകാത്തതിന് 5 വയസ്സും 17 വയസ്സും പ്രായമുള്ള കുട്ടികളെ വീട്ടുടമ...

Advertisement