മലയാളികളുടെ ഭക്ഷണ രീതിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അരിയാഹാരം. നല്ല ചോറും ,പുട്ടും,ഇഡലിയും ,ദോശയും ഒക്കെ ഇഷ്ട്ടപ്പെടാത്ത മലയാളി ഇല്ല....
ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും ചോറുണ്ണാതെ ജീവിക്കാന്‍ പറ്റാത്തവരാണ് ഇന്ത്യക്കാരെന്നാണ് പൊതുവേയുള്ള പറച്ചില്. ഇന്ത്യയില്‍ തന്നെ ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ...
ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ...
കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക്...
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കർഷർക്ക് നൽകാനുള്ള പണത്തിന്റെ...
പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം . പണം നൽകിയില്ലെങ്കിൽ കേന്ദ്ര...
അരിവില ഉള്‍പ്പെടെ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി മന്ത്രി പി പ്രസാദ് നടത്തിയ മുഖാമുഖം പരിപാടിയില്‍ അരിയുമായി ബന്ധപ്പെട്ട് കൗതുകകരമായ...
അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി ചർച്ച നടത്തിയെന്നും ജയ അരി...
സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര് അനില്‍...
അരിവില നിയന്ത്രിക്കാൻ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. നാളെ മുതൽ വെള്ള നീല കാർഡുകാർക്ക് എട്ട് കിലോ അരി റേഷൻകട വഴി...