‘ശബരിമല വിവാദം കേരളത്തെ എങ്ങനെ സ്വാധീനിച്ചു’ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സെപ്റ്റംബര്‍ 28 ലെ...
ശബരിമലസംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ ജയിൽ മോചിതനായി. 23 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്റെ ജയിൽ മോചനം....
ശബരിമല വിഷയത്തിൽ സമർപ്പിച്ച ഹർജി കൾ വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഹൈക്കോടതി നിയോഗിച്ച...
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ പരോക്ഷമായി വിമർശിച്ച് എ.കെ ആന്റണി. മൗലികാവകാശങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ തീരുമാനം എടുക്കുമ്പോൾ ജഡ്ജിമാർ...
അമ്പത് വയസിന് താഴെയുള്ള 40 സ്ത്രീകളെ സന്നിധാനത്തെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നതായി പൊലീസ് രഹസ്യ റിപ്പോര്‍ട്ട്....
ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ്...
ശബരമലയിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള നിയന്ത്രണ നടപടികൾ വനംവകുപ്പ് ശക്തമാക്കി. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വന്യജീവികളുടെ ജീവനു ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ...
ശബരിമല വിഷയത്തിൽ എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം മൂന്നാം ദിവസവും തുടരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിനു പിന്തുണയുമായി...
തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ നാടകീയ രംഗങ്ങള്‍. പരിപാടിയില്‍ മന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ നാമജപ പ്രതിഷഏധവുമായി ഏതാനും...
ബി.ജെ.പി യുടെ നിരാഹാര സമരത്തിനു അഭിമാദ്യമർപ്പിച്ചു എം.എം.ലോറൻസിന്റെ ചെറുമകൻ മിലൻ സമരപ്പന്തലിൽ . ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം...