എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. പുതിയ കേരളം ഉണ്ടാവണമെന്ന്...
സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ...
എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ട്വന്റിഫോറിനോട്. സര്‍ക്കാറിന് ആരുമായും പ്രശ്‌നങ്ങളില്ല,...
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം.എ. ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍...
ശബരിമലയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കില്ലെന്ന് കാനം രാജേന്ദ്രൻ പറയുന്നത് യുവതീ പ്രവേശനവുമായി സർക്കാർ മുന്നോട്ട് പോകും എന്നതിന് തെളിവെന്ന്...
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍...
എൻ.എസ്.എസിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ പറയാനുള്ളത് തങ്ങൾ പറഞ്ഞ് കഴിഞ്ഞുവെന്നും...
ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ...
ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ...
ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി...