Advertisement
എന്‍സിപിയില്‍ പോര് രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ നേരിട്ട് കാണാന്‍ മാണി സി കാപ്പന്‍
എന്‍സിപി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ പോര് രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനൊരുങ്ങി മാണി സി. കാപ്പാന്‍. നാളെ...
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി....
നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
എന്‍സിപിയുടെ ആഭ്യന്തര കലഹത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ്...
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും
എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക...
Advertisement