Advertisement
സൗദി പൗരന്റെ ഇടപെടൽ; ഇന്ത്യാക്കാരന് ജയിൽ മോചനം

സ്വദേശി യുവാവിൻറെ ഇടപെടൽ മൂലം സൗദിയിൽ ഇന്ത്യാക്കാരന് ജയിൽ മോചനം. 4 പേരുടെ മരണത്തിന് കാരണമായ വാഹനാപകട കേസിലെ പ്രതി...

സൗദി-ഇറാന്‍ നയതന്ത്രബന്ധം; ഇരുവിദേശകാര്യ മന്ത്രിമാരും ഉടന്‍ കൂടിക്കാഴ്ച നടത്തും

സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇരുവിദേശകാര്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും...

‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍ നടന്നു

വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകന്‍ വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് സ്മരണിക ‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍...

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക്...

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും ലോകനേതാക്കളും വിവിധ...

വയനാട്ടിലെ റിസോർട്ട് ഉടമയുടെ കൊലപാതകം; 10-ാം പ്രതി മുഹമ്മദ് ഹനീഫയെ സൗദി ഇന്റർപോൾ കേരള പൊലീസിന് കൈമാറി

വയനാട്ടിലെ റിസോർട്ട് ഉടമ അബ്ദുൽ കരിം കൊല്ലപ്പെട്ട കേസിലെ 10-ാം പ്രതി മുഹമ്മദ് ഹനീഫ മക്കാട്ടിനെ സൗദി ഇന്റർപോൾ കേരള...

വിസ്മയ കാഴ്ചയായി സൗദി പതാകദിനാഘോഷം; ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു

സൗദി അറേബ്യയുടെ പ്രഥമ സൗദി പതാകദിനാഘോഷത്തിൽ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’ വിസ്മയ കാഴ്ചയായി. സൗദി ലുലുഹൈപ്പർമാർക്കറ്റിലെ ആയിരത്തില...

അല്‍ജൗഹറ രാജകുമാരിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി

സൗദി രാജ കുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ സൗദിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത്...

സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു

സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു. ഇരു രാജ്യങ്ങളിലും 2 മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാന്‍ ധാരണയായി. ഏറെ നാളുകള്‍ക്ക്...

റമദാനില്‍ മസ്ജിദുകള്‍ക്കുള്ളില്‍ ഉച്ചഭാഷിണികളും കാമറകളും വേണ്ട; നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി

റമദാന്‍ മാസത്തോടനുബന്ധിച്ച് മസ്ജിദുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗം നിര്‍ത്തുക, സംഭാവനകള്‍ സ്വീകരിക്കരുത്, പള്ളിയ്ക്കകത്ത് പ്രാര്‍ത്ഥനകള്‍...

Page 32 of 96 1 30 31 32 33 34 96
Advertisement