ജില്ലാ കലോത്സവ വേദിയില്‍ വച്ചുണ്ടായ കാലിലെ പരുക്കുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രലോബ് കളിച്ച് നേടിയത് കുച്ചിപ്പുടിയില്‍ എ ഗ്രേഡ്....
കലാമാമാങ്കത്തിന് കോഴിക്കോട് തുടക്കമായപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളോടെ ട്വന്റിഫോറും ഒപ്പമുണ്ട്. വേദികളില്‍ കുട്ടിക്കലാകാരന്മാര്‍ മികവോടെ മുന്നേറുമ്പോള്‍ 24 വേദികളില്‍...
മലയാളത്തിന് എണ്ണമറ്റ കലാകരന്മാരെ സമ്മാനിക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മികച്ചത് മാത്രം ഏറ്റുമുട്ടുന്ന മേളയില്‍ മത്സരിച്ചവര്‍ ചിലപ്പോള്‍ ഒന്നും...
മലയാളത്തിന് മികവുറ്റ നായികമാരെ സംഭാവന ചെയ്യുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചുണ്ട്. മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ ഒന്നടങ്കം...
സ്‌കൂള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ മത്സരാര്‍ഥികളും കാണികളും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍...
കേരളത്തിന്റെ സാംസ്‌കാരികതുടിപ്പിന് ആക്കം കൂട്ടുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് സ്‌കൂൾ കലോത്സവങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക വളർച്ചയ്‌ക്കൊപ്പം അതേ വേഗത്തിൽ കലോത്സവങ്ങളും വളർച്ച...
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി മൂന്നുനാൾ. ജനുവരി മൂന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനംചെയ്യും....
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ...
61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി. പ്രചരണ വീഡിയോ പ്രകാശനം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന്...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കാനൊരുങ്ങി സംഘാടകര്‍. ഓര്‍മ ട്രോഫി എന്ന പേരില്‍ 12,000 ട്രോഫികളാണ് തയാറാക്കുന്നത്....