Advertisement
ശബ്നവും ​ഗ്രീഷ്മയും, കോടതി വധശിക്ഷ വിധിച്ച രണ്ട് സ്ത്രീകൾ, കേസിലെ സമാനതകൾ

മറ്റൊരാളെ വിവാഹം കഴിക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ ഇല്ലാതാക്കിയ ഗ്രീഷ്മ. കാമുകനൊപ്പം ജീവിക്കാന്‍ കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ശബ്‌നം...

Advertisement