Advertisement
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ്...

നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും; വിഡിയോ

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’...

ഇനി ഇങ്ങനെ കാണാനാവില്ല, കഷണ്ടിയില്‍ വരെ എത്തി; ജവാനില്‍ ആറേഴ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്; ഷാരൂഖ്

ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ...

ബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ; നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ആരാധകർ

ഇന്ത്യൻ സിനിമാലോകത്തെ പകരക്കാരനില്ലാത്ത കലാകാരൻ. അന്നും ഇന്നും ഇന്ത്യൻ യുവതയ്ക്ക് പ്രചോദനമായ താരം. സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പരിമിതികളില്ലെന്ന്...

ആര്യൻ ഖാന്റെ അറസ്റ്റ്: ഗൂഢാലോചന സമീർ വാങ്കഡെയുടേത്; 25 കോടി തട്ടാനുള്ള ശ്രമമെന്ന് സിബിഐ എഫ്ഐആറിൽ

സമീർ വാങ്കഡെയുടെയും സംഘത്തിന്റെയും ഗൂഡാലോചന ആണ് ആര്യൻഖാന്റെ അറസ്റ്റെന്ന് വ്യക്തമാക്കി സിബിഐ. 25 കോടി തട്ടാനുള്ള ശ്രമം ആണ് നടന്നതെന്നും...

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ...

രാഹുലിന്റേയും എസ്ആര്‍കെയുടേയും കോലിയുടേയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് മാഞ്ഞു; വെരിഫിക്കേഷന്‍ നഷ്ടമായത് നിരവധി പ്രമുഖര്‍ക്ക്

പരമ്പരാഗത ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം...

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ; ജോലിയും വാഗ്ദാനം ചെയ്തു

നടൻ ഷാരൂഖ് ഖാൻ അടുത്തിടെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ...

നിങ്ങളെ രസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ബിസിനസ്; പത്താനെ വിജയിപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞ് ഷാരൂഖ്

പത്താൻ സിനിമയുടെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ. ഇത് ബിസിനസ് അല്ല. തികച്ചും പേഴ്‌സണലാണ്. നിങ്ങളെ രസിപ്പിക്കുക...

‘പത്താൻ ‘ പ്രദര്‍ശിനത്തിനിടയിൽ സ്‌ക്രീന്‍ കുത്തിക്കീറി; പ്രദര്‍ശനം നിര്‍ത്തി; അറസ്റ്റ്

ബീഹാറിലെ ബേട്ടിയ ജില്ലയിൽ ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താൻ ‘ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി. പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ്...

Page 2 of 6 1 2 3 4 6
Advertisement