മുഖം ഇടയ്ക്കിടെ കഴുകാത്തത് കൊണ്ടാണ് മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. അതിനാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍...
ഓഫിസിൽ ഇരിക്കുമ്പോൾ കമ്പ്യൂട്ടർ, വീട്ടിലെത്തിയാൽ മൊബൈലോ, ലാപ്‌ടോപ്പോ…ഈ ഡിവൈസുകൾ പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റിൽ നിന്ന് മനുഷ്യന് മോചനമില്ല. പക്ഷേ ഇത്തരം...
അപകടകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ദീര്‍ഘനേരം വെയിലത്തിറങ്ങിയാല്‍ മുഖം കരുവാളിക്കാറുണ്ട്....
ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്ട്‌സ് മുതലായവ സജീവമായതോടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിരവധി ഹാക്കുകള്‍ക്ക് പ്രചാരം കൂടി. രണ്ടാമതൊന്ന് ചിന്തിക്കാതെ...
തേങ്ങാപ്പാല്‍ മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യുത്തമമാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത പല അത്ഭുതങ്ങളും തേങ്ങാപ്പാലിന് ചര്‍മ്മത്തില്‍...
ബ്ലാക് ഹെഡ്‌സ് ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ചര്‍മത്തിന് ആരോഗ്യകരമായ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെയും ബ്ലാക് ഹെഡ്‌സ്...
നന്നായി ഒരുങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ പെട്ടെന്ന് പെരുമഴ വന്നാല്‍ നിരാശ തോന്നാറില്ലേ? സെറ്റ് ചെയ്ത മേയ്ക്കപ്പ് ലുക്ക് നഷ്ടമാകുമെന്നോ കോസ്‌മെറ്റിക്‌സ് ഒഴുകിപ്പരക്കുമെന്നോ...
കൈകളുടെ സുരക്ഷ മറ്റ് അവയവങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. അശ്രദ്ധമായ ചില തെറ്റുകള്‍ നിങ്ങളുടെ കൈകളുടെ മനോഹാരിത നഷ്ടപ്പെടുത്താന്‍ വളരെ...
സ്വന്തം പ്രൊഫഷന്റെ ഭാഗമായോ അല്ലാതെയോ മേയ്ക്കപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്തുതന്നെയായാലും മേയ്ക്കപ്പ് ഇഷ്ടമുള്ളവര്‍ക്കെല്ലാം അത് വലിയ ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാഷ്വല്‍ ഔട്ട്‌ലുക്കുകള്‍ക്കൊപ്പമുള്ള...
ലിംഗ ഭേദമന്യേ ശരീര സംരക്ഷണത്തിനൊപ്പം തന്നെ ഇന്ന് മിക്കവരും ചര്‍മ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ്. മുഖത്തെ ത്വക്ക് സംരക്ഷണം, മൃതകോശങ്ങളെ...