ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ട്വിറ്ററിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയേക്കും. വിഷയത്തിൽ...
ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് 15 ദിവസത്തെ സാവകാശം മാത്രം. മൂന്ന് മാസം വേണമെന്ന സമൂഹ മാധ്യമങ്ങളുടെ ആവശ്യം...
ഐടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിയമ പരിരക്ഷ ഇല്ലാതാകും. പ്രവര്‍ത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍...
പുതിയ ഐ.ടി. നയം പാലിക്കാത്ത സാമൂഹ്യമാധ്യമങ്ങളുടെ ഭാവി പ്രവർത്തനം ഇന്ത്യയിൽ എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ...
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം...
സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപാഹ്വാനം നടത്തിയ യുവാവിനെതിരെ കേസ്. പ്രജിലേഷ് പയമ്പ്ര എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ...
പാകിസ്താനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വെള്ളിയാഴ്ച...
സ്വന്തം പ്ലാറ്റ്ഫോമിലൂടെ സോഷ്യൽ മീഡിയയിലേക്ക് തിരികെ വരാനൊരുങ്ങി മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ...
സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് ആമിർ ഇക്കാര്യം അറിയിച്ചത്. പിറന്നാളിന് ആശംസ അറിയിച്ചവർക്ക്...
സോഷ്യല്‍മീഡിയയിലെ മിന്നും താരങ്ങള്‍ക്ക് പുരസ്‌കാരവുമായി ട്വന്റിഫോര്‍ ന്യൂസ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ജനപ്രിയ വ്‌ളോഗര്‍മാര്‍ക്ക് ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ സമ്മാനിച്ചു....