റായ്ബറേലി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണ്‍മാനില്ലെന്ന് പോസ്റ്റര്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ക്ക്...
ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തന്നിലെ ഉപജാപകന്റെ കരുത്തറിയിച്ച അഹമ്മദ് പട്ടേൽ രാഹുൽ ഗാന്ധിക്ക് മേൽ പ്രിയങ്ക ഗാന്ധിയെ അവരോധിച്ച്...
ലോക്‌സഭയിൽ ആർഎസ്എസിനെയും ബിജെപിയെയും പരോക്ഷമായി ആക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത സംഘടനകൾക്ക് സ്വാതന്ത്ര്യസമര...
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പൊതു സ്ഥാനാർഥിയെ നിർത്താൻ സോണിയ ഗാന്ധി ശ്രമം തുടങ്ങി. ഇതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി...
നാഷണൽ ഹറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണം. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്നും...
അഗസ്റ്റ വെസ്റ്റ്‌ലാൻഡ ഇടപാടിൽ തനിക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കോൺഗ്രസിന് ഒന്നും മറയ്ക്കാനില്ലെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഭരണത്തിലെത്തി...