Advertisement
കാരണം അജ്ഞാതം?; സ്‌പെയിനിലും പോര്‍ച്ചുഗലിലും പവര്‍കട്ടില്‍ വലഞ്ഞ് ജനങ്ങള്‍

നിനച്ചിരിക്കാതെയുണ്ടായ അത്യപൂര്‍വ്വ പവര്‍കട്ടില്‍ വലഞ്ഞിരിക്കുകയാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലുമുള്ള സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ദിവസത്തിന്റെ ഭൂരിഭാഗവും...

Advertisement