ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ...
രാജ്യത്തെ കായിക വിഭാഗത്തിന്റെ അധ്യക്ഷൻ എസ്കെ ശര്‍മ്മ അഴിമതി കേസിൽ അറസ്റ്റിൽ. സായ് ഡയറക്ടറാണ് എസ്.കെ ശർമ്മ. സായ് കേന്ദ്രികരിച്ച്...
സിനിമാലോകത്തെ താരദമ്പതികള്‍ക്ക് മാത്രമല്ല കായികലോകത്തെ താരദമ്പതികളള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരിക്കുകയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ സൈന...
ഗ്രൗണ്ടിലിറങ്ങിയാല്‍ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല കിടിലന്‍ ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്...
ക്രിക്കറ്റിലെ തകർപ്പൻ ക്യാച്ചുകൾ കായികപ്രേമികൾക്ക് എക്കാലത്തും ഹരമാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു പറക്കും ക്യാച്ച്. ഓസ്ട്രേലിയൻ താരം ഉസ്മാൻ...
ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റിൻരെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർച്ച. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 19 റൺസ്...
ഇന്നലെ നടന്ന യുവന്റസ് മത്സരത്തിലെ താരങ്ങളും റഫറിയും കളിക്കളത്തിലേക്ക് വന്നപ്പോൾ ഗ്യാലറിയിലിരുന്ന ആരാധകർ ഒന്ന് ഞെട്ടി….കളിക്കാരുടെ മുഖത്ത് ഒരു ചുവന്ന...
ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശം...
ന്യൂറോ എന്‍ഡ്രോക്രൈന്‍ എന്ന രോഗം പിടിപെട്ടു എന്നതാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ കുറിച്ചുള്ള ആരാധകരുടെ അവസാന വിവരം. ഇംഗ്ലണ്ടിലാണ്...
അമേരിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് ഇതിഹാസം ബ്രൂണോ സമ്മർട്ടിനോെ അന്തരിച്ചു. 82വയസ്സായിരുന്നു. “ദ ഇറ്റാലിയൻ സൂപ്പർമാൻ’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1959ൽ...