Advertisement
ഓണഘോഷ പരിപാടിക്കിടെ തർക്കം, കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ്...
Advertisement