Advertisement
ചിറയിൻകീഴിൽ സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ

ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ്...

Advertisement