പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പ്രാദേശികമായി ഔട്ട്‌ലെറ്റുകള്‍ക്ക് ആവശ്യമായ...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർധന കുടുംബങ്ങൾക്ക് സർക്കാർ നൽകിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ...
ഓണത്തിന് മുന്‍പായി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍. 42,17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍, 8,73,504...
ജില്ലയിലെ റൈസ് മില്ലുകളിൽ സിവിൽ സപ്ലൈകോ വിജിലൻസ് സക്വാഡിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ പല അരി മില്ലുകളിലും വൻ തട്ടിപ്പുകൾ...
ജിഎസ്ടിയിൽ കുരുങ്ങി സാധനങ്ങൾ വിറ്റഴിക്കാനാകാതെ വിപണി മാന്ദ്യത്തിലേക്ക്. ജിഎസ്ടി പ്രാബല്യത്തിലായിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടും പുതിയ നിരക്ക് രേഖപ്പെടുത്തിയ സോഫ്‌റ്റ്വെയർ എത്താത്തതിനാലാണ്...
സപ്ലൈകോയിലൂടെ സബ്ഡിഡിയായി ലഭിക്കുന്ന അരി പത്ത് കിലോയായി ഉയര്‍ത്തി. 25 രൂപയാണ് ഒരു കിലോ അരിയ്ക്ക്. മാത്രമല്ല 26.50രൂപയ്ക്ക് നിയന്ത്രണമില്ലാതെയും,...