രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി...
സ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ്...
ജുഡിഷ്യറിയിൽ ലിംഗ വിവേചനം ഇല്ലാതാകുന്ന ദിവസം വരുമെന്ന് നാളെ വിരമിക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര. വനിത ജഡ്ജിമാരുടെ എണ്ണം വർധിക്കുമെന്നാണ്...
സ്വർണക്കടത്ത് കേസിൽ എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും. സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാകും ഹർജി....
മരട് ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വത്തുവകകളുടെ മൂല്യം കണക്കാക്കി ജസ്റ്റിസ് ബാലകൃഷ്ണന്‍ സമിതിയെ അറിയിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് സുപ്രിം...
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍...
ബലാത്സംഗം ചെയ്ത ആളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നയിക്കുന്ന ബെഞ്ച്. സുപ്രിംകോടതി സ്ത്രീകളെ...
മറാത്ത സംവരണ കേസിൽ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഈമാസം പതിനഞ്ചിന് മറാത്ത സംവരണ ഹർജികൾ...
നിയമനിർമ്മാണത്തിലൂടെ അല്ലാതെ സാമൂഹ്യ മാധ്യമങ്ങളെയും, ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ ശക്തമല്ലെന്നും ജസ്റ്റിസ് അശോക്...
ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സ്ക്രീനിങ് ആവശ്യമാണെന്ന് സുപ്രിംകോടതി. താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷ...