Advertisement
പാലാരിവട്ടം മേൽപ്പാലം: കിറ്റ്‌കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനെന്ന് സംസ്ഥാന സർക്കാർ

പാലാരിവട്ടം മേൽപ്പാലം കേസിൽ കിറ്റ്‌കോയ്‌ക്കെതിരെ സംസ്ഥാന സർക്കാർ. ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ...

അമേരിക്കൻ സുപ്രിംകോടതി ജഡ്ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

അമേരിക്കൻ സുപ്രിംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവതകാലം മുഴുവൻ പോരാടുകയും ചെയ്ത റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87...

‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി

ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം...

അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി

അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി...

കോടതിയലക്ഷ്യക്കേസ്; അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ വേണമെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യക്കേസുകളിലെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു....

പെരിയ കൊലപാതക കേസ് : സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ

പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്...

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സുപ്രിംകോടതി അനുമതി

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 ശതമാനം ജനറൽ സീറ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷവും പ്രവേശനം നൽകാൻ...

പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന; സർക്കാർ നിലപാടിന് എതിരെ കിറ്റ്‌കോ സുപ്രിംകോടതിയിൽ

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്താൻ കഴിയില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ എതിർത്ത് കിറ്റ്‌കോ സുപ്രിംകോടതിയിൽ. തൽസ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന...

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ...

മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ

മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ച ഒഴിവിലാണ് ഖാൻവിൽക്കർ കൊളീജിയത്തിലേക്ക്...

Page 119 of 196 1 117 118 119 120 121 196
Advertisement