തെക്കൻ തമിഴ്നാട്ടിൽ ശ്കതമായ മഴ തുടുരുന്നു. തെങ്കാശി, തിരുനൽവേലി തൂത്തുക്കുടി കന്യാകുമാരി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴക്കെടുതിയിൽ ആകെ മരണം...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ്...
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക്...
ഫിന്‍ജാല്‍ ദുരിതബാധികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുകയും...
ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. പുതുച്ചേരിയിൽ ദുരിതബാധിതർക്ക് സർക്കാർ...
ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കിൽ...
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതോടെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറി.വിഴുപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. താത്കാലികമായി അടച്ച ചെന്നൈ...
തമിഴ്നാട്ടിൽ റോഡിൽ വിശ്രമിക്കവേ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. ഇന്ന് വൈകീട്ട് തമിഴ്നാട് ചെങ്കൽപെട്ടിലെ മഹാബലിപുരത്തെ ഒഎംആർ റോഡിലായിരുന്നു...
തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദിയുടെ തീരത്ത് ക്ഷേത്രത്തിനടുത്തായി ഒരു റോക്കറ്റ് ലോഞ്ചർ അടിഞ്ഞു. ഇത് പൊലീസ് സൈന്യത്തിന് കൈമാറി....