എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു. പനീർസെൽവത്തിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എല്ലാ പ്രവർത്തകരുടെയും...
തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ പിന്തുണച്ച് ചലച്ചിത്രതാരം കമൽ ഹാസൻ രംഗത്ത്. പനീർശെൽവം...
എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ശശികല നടരാജനെ തെരഞ്ഞെടുത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തുടർച്ചയായി അഞ്ച് വർഷം പ്രാഥമിക...
ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ലെന്ന് ശശികല. അന്വേഷിക്കുന്ന് അമ്മയ്ക്ക് അപമാനകരമാകും. പനീര്‍സെല്‍വത്തിന് മുമ്പേ തന്നെ മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ടായിരുന്നുവെന്നും ശശികല....
ശശികലയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പാർട്ടി എംഎൽഎമാർ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ...
തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ കണ്ണും തമിഴ്‌നാട് ഗവർണറിലേക്ക്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ രംഗത്തെത്തിയ കാവൽ...
തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് പിന്തുണയുമായി മുൻ സ്പീക്കർ പി എച്ച് പാണ്ഡ്യൻ....
താൻ ഒരിക്കലും പാർട്ടിയെ ചതിച്ചിട്ടില്ലെന്ന് കാവൽ മുഖ്യമന്ത്രി ഒ പനീർശെൽ വം. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തിൽ എല്ലാവർക്കും...
ജയലളിതയുടെ മരണത്തോടെ അടിപതറി എഐഎഡിഎംകെ. ജനറൽ സെക്രട്ടറി വി കെ ശശികലയും തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ പനീർ ശെൽവവും...
ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി വി.കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും അവര്‍...