Advertisement
പെട്രോൾ ടാങ്കർ അപകടത്തിൽപെട്ടു, ഇന്ധനം ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടി; പിന്നാലെ പൊട്ടിത്തെറി, 140 പേർ നൈജീരിയയിൽ കൊല്ലപ്പെട്ടു
നൈജീരിയയിലെ ജിഗാവയിൽ മജിയ ടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 140 പേർ കൊല്ലപ്പെട്ടു. ടാങ്കർ നിറയെ പെട്രോളുമായി പോവുകയായിരുന്ന ട്രക്ക്...
Advertisement