മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം...
എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. ശരദ് പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ടും പങ്കെടുത്തു....
ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന എൻ സി പി സംസ്ഥാന ഘടകത്തിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയാണ്. പകരം മന്ത്രിസ്ഥാനം...
തോമസ് കെ. തോമസ് എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ്...
എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന തോമസ് കെ തോമസിനെതിരായ...
എംഎല്‍എമാര്‍ക്ക് 100 കോടി കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തോമസ് കെ തോമസ് തനിക്കെതിരെ നടത്തിയ രൂക്ഷ പ്രതികരണത്തിന്...
ഇടത് എംഎല്‍എമാരെ അജിത് കുമാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം പൂര്‍ണമായി തള്ളി തോമസ് കെ തോമസ്....
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ കാവിവത്ക്കരണം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനായി...
കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം...